കേരള സംസ്‌കൃതാധ്യാപക ഫെഡറേഷനിലേക്ക് സ്വാഗതം.Welcome to Kerala Sanskrit teachers Federation. കേരള സംസ്കൃതാധ്യാപക ഫെഡറേഷനിലേക്ക് സ്വാഗതം.Welcome to Kerala Sanskrit teachers federation.KSTF-ല്‍ അംഗങ്ങളവുക..

Monday, September 4, 2017

ധർണ്ണാ സമരം 2017ആഗസ്റ്റ് 26 ന് ജില്ലാ കേന്ദ്രങ്ങളിൽ

കേരളത്തിലെ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുമ്മാരുടെ കാര്യാലയങ്ങളുടെ മുന്നിൽ നടത്തിയ ധർണ്ണാ സമരം വൻ വിജയമായിരുന്നു. മുഖ്യധാരാ സംഘടനകളുടെ സമരങ്ങളോട് കിടപിടിക്കുന്നതുമായിരുന്നു.

തൃശ്ശൂർ ജില്ലയിലെ ഡി ഡി ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ 
N C P തൃശ്ശൂർ ജില്ല പ്രസിഡന്റും മുൻ പബ്ലിക്ക് സർവ്വീസ് കമ്മീഷൻ മെമ്പറുമായ ശ്രീ. വല്ലഭൻ അവർകൾ ഉദ്ഘാടനം ചെയ്തു.സംസ്കൃത അദ്ധ്യാപകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അദ്ദേഹം പ്രവർത്തിക്കാം എന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.മുഖ്യ പ്രഭാഷണം മധുസൂദനൻ കാസർകോഡ്, ശൈലജ ടീച്ചർ,ജയൻ മാഷ് വടക്കാഞ്ചേരി,മനീഷ് കുന്നംകുളം, സീനാഫ്രാൻസിസ്, രജീഷ് കൊടുങ്ങല്ലൂർ, രജീഷ് ചേർപ്പ്,  
രാഹുൽ ചാലക്കുടി, ഉഷാകുമാരി വലപ്പാട്,അശോകൻ ഇരിങ്ങാലക്കുട, രജീഷ് ചേർപ്പ്, ജയദേവൻ തൃശ്ശൂർ തുടങ്ങിയവർ സംസാരിച്ചു.