LP ആറാം പ്രവൃത്തി ദിന റിപ്പോർട്ട്
കഴിഞ്ഞ വർഷം ആറാം പ്രവൃത്തി ദിന കണക്കെടുപ്പിന് ശേഷം സബ്ജില്ലാ തലം മുതൽ സംസ്ഥാന തലം വരെ നമ്മൾ നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായി സമ്പൂർണയിൽ *LP തലത്തിലുള്ള സംസ്കൃതം വിദ്യാർത്ഥികളുടെ വിവരശേഖരണത്തിൽ അഡീഷണൽ ലാംഗ്വേജ് എന്നുള്ള വിഭാഗത്തിൽ സംസ്കൃതം എഴുതിച്ചേർക്കപ്പെട്ടു*ആയത് ഇപ്പോഴും സമ്പൂർണയിൽ നിലവിലുണ്ട് ഉണ്ട്
അതുകൊണ്ടുതന്നെ ഈ വർഷം സമ്പൂർണയിൽ കുട്ടികളുടെ പേര് ചേർക്കുന്ന സമയത്ത് അത് *എൽപി* തലത്തിലുള്ള കുട്ടികളുടെ ഡീറ്റെയിൽസിന്റെ കൂടെ *അഡീഷണൽ ലാംഗ്വേജ് സംസ്കൃതം* എന്ന് കൂടി ചേർക്കാൻ എല്ലാ അധ്യാപകരും പ്രത്യേകം ശ്രദ്ധിക്കണം എന്ന് അറിയിക്കുന്നു
കഴിഞ്ഞ തവണ നമ്മൾ ഫസ്റ്റ് ലാംഗ്വേജ് എന്ന് ചേർത്തതാണ് ആശയക്കുഴപ്പത്തിന് കാരണമായത്
അഡീഷണൽ ലാംഗ്വേജ് ചേർക്കുന്നതിലൂടെ സംസ്കൃതം പഠിക്കുന്ന കുട്ടികളുടെ എണ്ണം കൂടി നമുക്ക്പ്രത്യേകം കാണാൻ സാധിക്കേണ്ടതാണ് മേൽ വിഷയം ആറാം പ്രവൃത്തി ദിന റിപ്പോർട്ടിൽ കൂടി സ്വീകരിക്കാനുള്ള പ്രവർത്തനങ്ങൾ സംസ്ഥാന തലത്തിൽ നടത്തിവരുന്നു. അതുകൊണ്ട് തന്നെ ഉപര്യുക്ത വിഷയം പ്രത്യേകം ശ്രദ്ധിക്കണം എന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു
Team Sanskrit
KSTF -KERALA