കേരള സംസ്‌കൃതാധ്യാപക ഫെഡറേഷനിലേക്ക് സ്വാഗതം.Welcome to Kerala Sanskrit teachers Federation. കേരള സംസ്കൃതാധ്യാപക ഫെഡറേഷനിലേക്ക് സ്വാഗതം.Welcome to Kerala Sanskrit teachers federation.KSTF-ല്‍ അംഗങ്ങളവുക..

Wednesday, June 12, 2019

ഭാഷാധ്യാപക തസ്തിക നിർണയം
കെ.ഇ.ആർ അധ്യായം 23
പ്രകാരം *ഒന്നാം ക്ലാസിൽ പത്ത് കുട്ടികൾ ഉണ്ടായാൽ പാർട് ടൈം തസ്തിക കിട്ടും.* 

*ഒന്നു മുതൽ നാലുവരെ ക്ലാസുകളിൽ 28 കുട്ടികൾ ശരാശരിയുണ്ടായാൽ ഫുൾ ടൈം തസ്തിക*

ഇപ്പറഞ്ഞ ഏതെങ്കിലും
ഒരു ക്ലാസിൽ 7 കുട്ടികൾ
ഉണ്ടായാലും പി.ടി. തസ്തി
ക നിലനിൽക്കും.
ഒരു ഡിവിഷനിൽ നാലു പീരിയഡാണല്ലോ.15 പീരിയഡുവരെ പി ടി യും മുകളിൽ
ഫുൾ ടൈമുമാണല്ലോ.

*യു പി ക്ലാസ്സിൽ 5 ൽ 12കുട്ടികൾ പഠിക്കുന്നുവെങ്കിൽ പോസ്റ്റ് കിട്ടും.* 
തുടർന്ന് 
6 ൽ 6, 7 ൽ 3 എന്ന ക്രമ
ത്തിലോ ശരാശരി 30 കുട്ടി
കളോ ഉണ്ടായാൽ തസ്തിക നിലനിൽക്കും.

എച്ച്.എസ് വി ഭാ ഗം.
*എട്ടാം ക്ലാസിൽ 10 കുട്ടി ഉണ്ടായാൽ തസ്തിക അനുവദിക്കും*
തുടർന്ന്
9ൽ 5,10 ൽ 3 എന്ന ക്രമ
ത്തിലോ ശരാശരി 25 കുട്ടി
കളാ ഭാഷ പഠിക്കാനുണ്ടായാൽ പോസ്റ്റ് നില നിന്ന് പോവും.

16 ലെ സർക്കാർ ഉത്തരവ് 209 പ്രകാരം 5 ൽ 10,6ൽ 5, 7 ൽ 3 ക്രമത്തിലോ ആ
കെ 24 കുട്ടികളൊ ഉണ്ടായാലും മതി. 8 ൽ 8,
9 ൽ 4,10 ൽ 3 ക്രമത്തിലോ മതിയെന്നത്
താൽക്കാലികമായി നിലവിലുള്ളവരെ സംരക്ഷിക്കാനുള്ളതാണ്.
ഈ ആനുകൂല്യം ഈ വർഷം ലഭിക്കുമൊയെന്ന്
ഉറപ്പില്ല.
..... ---- ..... ----- ..... ------.
*15 പീരിയഡുകൾ മുതൽ 28 വരെ ഫുൾ ടൈം, കൂടുതൽ വന്നാൽ രണ്ട് ഫുൾടൈം.* 32 പീരിയഡുകളുണ്ടായാൽ
രണ്ട് തസ്തിക കിട്ടുമെന്ന
ർത്ഥം.
പീന്നീട് ഒരാൾക്ക്
25 വെച്ച് കൂട്ടി 4 അധികം
വന്നാൽ അടുത്ത പോസ്റ്റ്. 54 ന് 3, 79 ന് 4, 104 ന് 5
ക്രമത്തിൽ.

*ഒന്നു മുതൽ 7വരെയുള്ള സ്ക്കൂളിൽ ഒറ്റ യുണിറ്റായി ഫിക്സഷൻ നടത്തും. 5 മുതൽ 10 വരെ ക്ലാസുള്ളിടത്ത് ഒന്നായി കണ്ട് നിർണയം നടത്തും.*


*ഡിവിഷൻ കണക്കാക്കുന്നത്*
- - - - - - - - .. ---------------- ..
ഒന്നു മുതൽ 5 വരെ ഒരു
ഡിവിഷന് 30 കുട്ടികൾ.
31 ആയാൽ 2,
61 ന് 3,
91 ന്4,
121 ന് 5,
 ഇത് 200 കുട്ടികൾ വരെ നീളും.
ആറ് ഡിവിഷന് 201 കുട്ടികൾവേണം. പിന്നീട് 40 കുട്ടികൾ വീതം വേണം
അടുത്ത ഡിവിഷനുകൾ
അനുവദിക്കാൻ.
6 മുതൽ 8 ക്ലാസ് വരെ
ഒരു ഡിവിഷന് 35 കുട്ടി,
36 ന് 2, 71 ന് മൂന്ന് എന്ന
ക്രമത്തിൽ സിവിഷൻ അ
നുവദിക്കും.  
9, 10 ക്ലാസുകളിൽ 45 കുട്ടികൾ വേണം. രണ്ട് ഡിവിഷന്
51, 3 ന് 96 ക്രമത്തിൽ.
അഡീഷനായി അനുവദി
ക്കുന്ന തസ്തിക ഫുൾ ടൈം തന്നെയായിരിക്കും.
നിലവിലുള്ളവരെ സംരക്ഷിക്കാൻ 9, 10 ക്ലാ
സുകളിൽ 40 കുട്ടി മതിയെന്ന ഉത്തരവ് കഴി
ഞ്ഞ വർഷം ഇറങ്ങിയിരുന്നു. 46 ന്
രണ്ട് ഡിവിഷൻ കിട്ടും..
ഇത് ഈ വർഷവും തുടരുമെന്ന് പ്രതീക്ഷിക്കാം.
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸