കേരള സംസ്‌കൃതാധ്യാപക ഫെഡറേഷനിലേക്ക് സ്വാഗതം.Welcome to Kerala Sanskrit teachers Federation. കേരള സംസ്കൃതാധ്യാപക ഫെഡറേഷനിലേക്ക് സ്വാഗതം.Welcome to Kerala Sanskrit teachers federation.KSTF-ല്‍ അംഗങ്ങളവുക..

Saturday, February 15, 2020

District meet Wayanad

2020ഫെബ്രുവരി 15 ശനിയാഴ്ച  രാവിലെ 10മണിക്ക് കല്‍പ്പറ്റ എം ജി റ്റി ഹാളില്‍ വച്ച് നടന്നു. ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി എ ദേവകി അവര്‍കള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങിൽ സംഘടനയുടെ സംസ്ഥാന സെക്രട്ടറി ശ്രീ എം ബി ഹരികുമാർ മുഖ്യഭാഷണം നടത്തി.